അടുത്തിടെയാണ് പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് അന്ത്യമായ കാര്യം അപര്‍ണാ തോമസും ജീവയും അറിയിച്ചത്. തെറാപ്പിയിലൂടെയും മറ്റും ജീവിതത്തിലേക്ക് തിരിച്ചു വന്ന അപര്‍ണ സോഷ്യല്‍ മ...